സൂപ്പര്‍ ഓവറിന്റെ കണക്കുതീര്‍ക്കാന്‍ കൊല്‍ക്കത്ത | Oneindia Malayalam

2019-04-12 33

indian premier league delhi kolkata match preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 26ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍.കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജയം കെ.കെ.ആറിന് അഭിമാന പ്രശ്‌നമാണ്. ഈ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ തങ്ങളെ തോല്‍പ്പിച്ചതിന് കണക്കുവീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് കൊല്‍ക്കത്തയ്ക്ക് മുന്നിലുള്ളത്.